നാഷണൽ ഹെൽത്ത് മിഷൻ കണ്ണൂർ covid-19 പ്രതോരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സന്നദ്ധ പ്രവർത്തകരുടെ അപേക്ഷകൾ ക്ഷണിക്കുന്നു.

നഴ്സിങ് വിദ്യാർത്ഥികൾ , Dental & Medical വിദ്യാർത്ഥികൾ, NSS / NCC വളണ്ടിയർ , രജിസ്റ്റർ ചെയ്ത സന്നദ്ധ സംഘടനാ അംഗങ്ങൾ , NGO അംഗങ്ങൾ എന്നിവർക്ക് അപേക്ഷിക്കാം .

APPLY